Monday, April 9, 2007

മാര്‍ച്ച് മാസത്തെ സമ്മാനം ലഭിച്ച പോസ്റ്റുകള്‍

www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ ഇവിടെ ഞെക്കുക..............വളരെ കടുത്ത മത്സരമായതിനാല്‍ കഥ, കവിത വിഭാഗങ്ങളില്‍ തീരുമാനമെടുക്കുക അഗ്നിപരീക്ഷ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ സമ്മാനം ലഭിക്കാത്ത പോസ്റ്റുകള്‍ നിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.

മത്സരങ്ങളില്‍ പങ്കെടുത്തവരുടെ അഭിപ്രായം പരിഗണിച്ച് ഇത്തവണ സമ്മാനഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇത്തവണ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും 2 പുസ്തകങ്ങള്‍ www.mobchannel.com bookstoreല്‍ നിന്നും വിജയികള്‍ക്കു ലഭിക്കുന്നതാണ്. വിശാലമനസ്ക്കന്റെ കൊടകരപുരാണവും, വിവിധ അവാര്‍ഡുകള്‍ നേടിയ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും‍ ഇവിടെ ലഭ്യമാണ്. ജനകീയ ചാനലായ www.mobchannel.com ന്റെ ആദ്യ സംരഭമായ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലൂടെ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വി.പി.പി. ആയി ഇന്ത്യയിലെവിടെയും ലഭിക്കുന്നതാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന മറുനാട്ടിലുള്ളവര്‍ ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഏപ്രില്‍ മാസം വി.പി.പി. ചാര്‍ജ്ജ് ഈടാകുന്നില്ലെന്ന വിവരവും സസന്തോഷം സൂചിപ്പിക്കട്ടെ. ഇതിലൂടെ ലഭിക്കുന്ന ലാഭം മുഴുവന്‍ നിങ്ങള്‍ക്കു തന്നെ തിരിച്ചു ലഭിക്കും എന്നുള്ളതു കൊണ്ട് ഈ സംരംഭം വിജയിപ്പിക്കുവാന്‍ എല്ലാവരും മുന്നോട്ടു വരിക....ഈ പ്രസ്ഥാനത്തില്‍ പങ്കാളികളാകുക..

6 comments:

Vish..| ആലപ്പുഴക്കാരന്‍ said...

വിജയികള്‍ക്ക് അഭിനന്ദനങള്‍...

വല്യമ്മായി said...

അഭിനന്ദങ്ങള്‍ വിജയികള്‍ക്കും സംഘാടകര്‍ക്കും

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നു. വിശദ വിവരങ്ങള്‍ www.mobchannel.com ഉണ്ട്.

Vish..| ആലപ്പുഴക്കാരന്‍ said...

മൊട്ടെ... ച്ചൊ..! വിടരുന്ന മൊട്ടെ.., ഞാന്‍ അഞ്ച് പുസ്തകം വി. പി. പി ഓര്‍ഡര്‍ കൊടുത്തു ട്ടോ...!

salil | drishyan said...

വിജയികള്‍ക്ക് അഭിനന്ദനങള്‍...

സസ്നേഹം
ദൃശ്യന്‍

ശിശു said...
This comment has been removed by the author.