Sunday, March 25, 2007

വരതെളിഞ്ഞ ഒരു കാര്‍ട്ടൂണിസ്റ്റ്‌ ഇതാ ബൂലോകത്ത്‌

വരതെളിഞ്ഞ ഒരു കാര്‍ട്ടൂണിസ്റ്റ്‌ ഇതാ ബൂലോകത്ത്‌ പ്രിയ ബൂലോക കൂടപ്പിറപ്പുകളേ.. നര്‍മ്മത്തെ അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചു വരകളിലൂടെ ചിന്തയുടെ ഒരു മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റ്‌ സുഹൃത്തിണ്റ്റെ പരിചയപ്പെടുത്തട്ടെ. ശ്രീ. സുധീര്‍നാഥ്‌. ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി വരയന്‍. അനേകം പുസ്തകങ്ങള്‍ക്ക്‌ പുറം ചട്ട അണിയിച്ച അനുഗ്രഹീത കലാകാരന്‍. ഇദ്ദേഹത്തിണ്റ്റെ കാര്‍ട്ടൂണുകള്‍ ഒന്നെത്തി നോക്കുക ഇവിടെ

http://cartoonistsudheer.blogspot.com

3 comments:

G.MANU said...

വരതെളിഞ്ഞ ഒരു കാര്‍ട്ടൂണിസ്റ്റ്‌ ഇതാ ബൂലോകത്ത്‌ പ്രിയ ബൂലോക കൂടപ്പിറപ്പുകളേ.. നര്‍മ്മത്തെ അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചു വരകളിലൂടെ ചിന്തയുടെ ഒരു മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റ്‌ സുഹൃത്തിണ്റ്റെ പരിചയപ്പെടുത്തട്ടെ. ശ്രീ. സുധീര്‍നാഥ്‌. ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി വരയന്‍

Vish..| ആലപ്പുഴക്കാരന്‍ said...

Manu... u were right... ആ കാര്‍ട്ടൂണിസ്റ്റിനെ പരിചയപെടുത്തിയതിന് നന്ദി....

നന്ദു said...

മനു സുധീര്‍ നാഥിന്റെ കാര്‍ടൂണുകള്‍ പരിചയപ്പെടുത്തിയതിനു നന്ദി :)