Wednesday, March 7, 2007

മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിക്കുന്നു

പ്രിയ ബൂലോഗരെ,


മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.

1 comment:

മനോജ്‌ കുറൂര്‍ said...

എല്ലാ ബ്ലോഗുകളൂം ലഭ്യമാണെന്നിരിക്കെ എന്തിനാണു വെറുതെ അപേക്ഷ എന്ന ബ്യൂറോക്രാറ്റിക് സാഡിസം? എന്റെ ബ്ലോഗില്‍ കവിതയെക്കുറിച്ചു കമന്റിടാനുള്ള സ്ഥലത്തു പരസ്യം കണ്ടതുകൊണ്ടു വന്നു പറഞ്ഞെന്നു മാത്രം. കമന്റ് അഭിനന്ദനമോ ആക്ഷേപമോ ആകട്ടെ അതുപോസ്റ്റിനെക്കുറിച്ചുതന്നെയാവണമെന്നപേക്ഷ.