Monday, March 5, 2007

ഫെബ്രുവരി മാസത്തെ സമ്മാനം ലഭിച്ച ബ്ലോഗുകള്‍..

www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ ഇവിടെ ഞെക്കുക..............

3 comments:

Sul | സുല്‍ said...

ഹഹഹ
അവസാനം എനിക്കും ഒരവാര്‍ഡ്. ഞാന്‍ തലകറങ്ങി വീഴോ ആവോ.
കൂടെ വീഴാന്‍ സാധ്യതയുള്ളവര്‍
1. വല്യമ്മായി.
2. സതീശ് മാക്കോത്ത്
3. നിത്യന്‍
4. ടി കെ സുജിത്
5. നിലാവ്
(അഭിനന്ദനങ്ങള്‍)

ഇവരൊന്നും വീണില്ലേലും ഞാന്‍ വീഴും. തീര്‍ച്ച.

-സുല്‍

സതീശ് മാക്കോത്ത് | sathees makkoth said...

എവിടെ സോഡ...എവിടെ സോഡ...
ഞാന്‍ വീണിട്ടു ഇപ്പോഴാ പൊങ്ങിയത്.
ആരെങ്കിലും ഒരു സോഡയെങ്കിലും തായോ.

tk sujithകാര്‍ട്ടൂണിസ്റ്റ് said...

സമ്മാനം ഇന്നു കിട്ടി.ഹാപ്പിയായി.ബ്ലൊഗില്‍ വന്നു ആദ്യ സമ്മാനം.....