Wednesday, March 21, 2007

വിശ്വസിക്കാനാവുന്നുണ്ടോ?











വിശ്വസിച്ചേ പറ്റൂ, ഇതു photoshop magic അല്ല...കോലത്തുനാട്ടില്‍ വന്നാല്‍ നേരില്‍ക്കാണാം ഇത്തരം ധാരാളം തെയ്യങ്ങള്‍...

8 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഒരിത്തിരി പേടി വരുന്നു.

വിചാരം said...

ശ്രീജിത്തിന്‍റെ ബ്ലോഗില്‍ തീചാമുണ്ഡി തെയ്യ കോലങ്ങളുടെ ചിത്രങ്ങളൊക്കെ കണ്ടിട്ടുണ്ട് ഇതില്‍ ചിത്രത്തിന് നല്ല ഭംഗിയുണ്ടെങ്കിലും വ്യക്തത കുറവാണ് ഒന്നിലധികം ചിത്രങ്ങളുണ്ടെങ്കില്‍ ഒന്നുകൂടി വ്യക്തത വന്നേനെ ഇത് ഫ്ലാഷ് ഇല്ലാതെടുത്തതല്ലേ ഫ്ലാഷിട്ടിടെത്തതും ശേഖരണത്തില്‍ കാണുമല്ലോ ഉണ്ടെങ്കില്‍ പോസ്റ്റുക ചിത്രം നന്നായിരിക്കുന്നു

പ്രസാദ് said...

ഇട്ടിമാളു - പേടിക്കേണ്ടാട്ടോ.... വിചാരം - 2 ഫൊട്ടോകള്‍ കൂടി ഇട്ടിട്ടുണ്ട്. അതിലൊന്ന് ഫ്ലാഷ് ഇട്ടെടുത്തതാണ്. തീയുടെ ചൂടു കാരണം ദൂരെ നിന്ന ഫോട്ടോ എടുത്തത്, മാത്രവുമല്ല പൊട്ടന്‍ തീക്കനല്‍ തട്ടി തെറിപ്പിക്കുന്നുമുണ്ടായിരുന്നു. പിന്നൊരു സ്വകാര്യം, ഞാനൊരു ഫോട്ടോഗ്രാഫര്‍ ഒന്നുമല്ല.. അഭിപ്രായങ്ങള്‍ക്കു ഒരുപാട് നന്ദി.

അപ്പു ആദ്യാക്ഷരി said...

Oh..My God...!!

Mahesh Cheruthana/മഹി said...

അനുഗ്രഹീതനായ ഈ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങള്‍ ഇനിയും പ്രതീഷിക്കട്ടെ!!!!!!!!!1

Mubarak Merchant said...

വിചിത്രമായ ആചാരങ്ങള്‍!!

oru blogger said...

അവരു ചെയ്യുന്നതെന്താണെന്നൊന്നു വിശദീകരിക്കുമോ?

ഒത്തിരി ഗ്രാഫിക്കലാകണ്ടാ:)

Vish..| ആലപ്പുഴക്കാരന്‍ said...

കീരാ... അഭിനന്ദനങള്‍..
U've made it