Wednesday, March 21, 2007

ആദ്യ ബ്ലോഗ് മാഗസിന് എന്തു പേരിടും????

പ്രിയ ബൂലോഗരെ,

വിടരുന്ന മൊട്ടുകള്‍ www.mobchannel.com ന്റെ സഹകരണത്തോടെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ തുറന്ന ബ്ലോഗ് മാസികയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. വില്‍പനയില്‍ നിന്നും കിട്ടുന്ന ലാഭം പൂര്‍ണ്ണമായും (100%) എഴുത്തുകാര്‍ക്കു തന്നേ വീതിച്ചു കൊടുക്കുന്നു എന്നതാണു ഇതിന്റെ പ്രത്യേകത.ചെറിയ പ്രിന്റിംഗ്‌ യൂണിറ്റുകളേയും , ചെറുകിട വിതരണക്കാരേയും യോജിപ്പിച്ചു ഒരു പബ്ലിഷിംഗ്‌ ശൃഖലക്കു ഞങ്ങള്‍ രൂപം നല്‍കിക്കഴിഞ്ഞു.

ആദ്യ ബ്ലോഗ് മാസികയ്ക്കൊരു പേരു വേണ്ടേ??? പേരിടാനുള്ള അവസരം ഞങ്ങള്‍ ബ്ലോഗര്‍മാര്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായോ അല്ലെങ്കില്‍ vidarunnamottukal@gmail.com എന്ന വിലാസത്തില്‍ ഇമെയിലായോ അയക്കുവാന്‍ താല്‍പ്പര്യം. വിജയികള്‍ക്ക് നമ്മുടെ സ്വന്തം വിശാ‍ലന്റെ കൊടകരപുരാണം സമ്മാനമായി ലഭിക്കുന്നു... അമാന്തിക്കരുത് പേരുകള്‍ പോരട്ടെ ഉടന്‍ തന്നെ...

25 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ബ്ലോഗ് മാസികയ്ക്കൊരു പേരു വേണം.. പോരട്ടെ പേരുകള്‍.....

മിടുക്കന്‍ said...

അതിലിത്ര ആലൊചിക്കാനെന്തിരിക്കുന്നു..
‘കൊപ്പിറൈറ്റ്’

G.MANU said...

BOOLOKAM.. kollam ennu thonnunnu
"e" - LOKAM
EXPLORER
SHAKALANGAL
AAGOLA - LOKAM
E-MALAYALAM
E-VRITHANTHAM
etc

K.V Manikantan said...

1. ഓഫടി
2. ഓടോ
3. ഡോണ്ടൂ
4. പുലി
5. ബ്ലോഗിടം

കുട്ടിച്ചാത്തന്‍ said...

1)മാറാല

2)തകരപ്പെട്ടി

3)ചില്ലുകുടുക്ക

ബിന്ദു.bindu said...

'ബ്ലോഗിടം'
സങ്കുചിതമനസ്ക്കന്‍റെ
നിര്‍ദേശം ഇഷ്ടമായി.

എന്‍റെ വക:
1-ബ്ലോഗൂര്‌
2-അനക്കം
3-ആനക്കനം

Vish..| ആലപ്പുഴക്കാരന്‍ said...

ഞാന്‍ നേരത്തെ ഒരു മെയില്‍ ഇട്ടായിരുന്നു..
മനുക്കുട്ടാ ഞാനും e lokam enna peru paranjatha.. പക്ഷെ മലയാളത്തില്‍ എഴുതുമ്പോള്‍ കൂടുതല്‍ രസകരമാണ്..
“ഈ ലോകം”

ശിശു said...

ശിശുവിന്റെ വക:
1) ജാലകം.
2) സ്വപ്ന ലോകം
3) ഈ ലോകം
4) ഇതളുകള്‍

ഇനിയും വേണോ?

qw_er_ty

Vish..| ആലപ്പുഴക്കാരന്‍ said...

കണ്ടോ... കൂടുതല്‍ വോട്ട് ഈ ലോകത്തിനാ.. നമ്മക്ക് അതങ് ഉറപ്പിക്കാം..

Unknown said...

‘മലയാളമനോവര്‍മ്മ’എന്നാക്കിയാലോ? എല്ലാം തികയും. :-)

MARY FRANCIS said...
This comment has been removed by the author.
MARY FRANCIS said...

"Renaissance buds"
or
"Puthan unarvu"

MARY FRANCIS said...

"chintha"
"Dalam"
"Tthen kanam"
"Ithalugal"
"vazhithaara"
"thaaraganam"
"Ennile vasantham"
"kiranam"

ഗുപ്തന്‍സ് said...

ബൂലോഗം എന്നോ ബ്ലോഗുലകം എന്നോ ആവുന്നതല്ലേ നല്ലത്‌?...

Areekkodan | അരീക്കോടന്‍ said...

1. എഴുത്ത്‌കളരി
2. നാരായം
3. എയ്ത്താണി
4. ഓലക്കീറുകള്‍
5. എഴുത്തിനിരുത്ത്‌

ശ്രീ said...

1.മയില്‍‌പ്പീലി
2.ഇതളുകള്‍‌
3.ഈ കുറിപ്പുകള്‍‌
4.ഈ ലോകം
5.ജാലകം

വിചാരം said...

ഞാനൊരൊറ്റ പേരേ നിര്‍ദ്ദേശിക്കുന്നോള്ളൂ
“വിചാരം“
ഇതിലെതെന്ത് രചന

chithrakaran:ചിത്രകാരന്‍ said...

മലയാള ബൂലോകം

മാവേലികേരളം(Maveli Keralam) said...

ബൂലോക ചിന്തുകള്‍
ബൂലോക മലയാളം
ബൂലോക ചിന്തകള്‍

Areekkodan | അരീക്കോടന്‍ said...

ചില പേരുകള്‍ കൂടി...

തൂലിക
ചുവരെഴുത്ത്‌
പടവുകള്‍
നവതൂലിക
പുത്തനെഴുത്ത്‌
ചീന്ത്‌

ഏറനാടന്‍ said...

1. കുറുപ്പിന്‍ നെഞ്ചകം
2. കളരിക്കകം
3. ഏറാന്‍മൂളിവിനാശകം
4. ബൂലോഗസരോവരം
5. ആല്‍തറയിലിത്തിരിനേരം

ഇനിയും ആലോചിച്ച്‌ കിട്ടുന്നതയച്ചു തരാം.
അപ്പോള്‍ മറക്കേണ്ട, എന്റെ വിലാസം, സമ്മാനം നേരില്‍ തന്നാലും സാരമില്ല.
:)

Dhanya R Sankar said...

If it is not too late to suggest a name for the blog magazine, let me tell u the best possible name ==> Dhanyamaam-e-lookam <==

കാപ്പിലാന്‍ said...

ഞാന്‍ പറയുന്നത് " എഴുത്താണി "


കാരണം ഇതില്‍ എഴുത്തും പിന്നെ പാരകളും ഉണ്ട്.കൂടാതെ പണ്ട് പനയോലയില്‍ എഴുതാന്‍ ഉപയോഗിച്ചത് ഇതല്ലേ ...

Murshid moloor said...

ഞാനിപ്പോള് പേന കൊണ്ടെഴുതാറില്ല

Unknown said...

Kalathrayam