Monday, January 1, 2007

നൗഷാദിന്റേ ചിത്രങ്ങള്‍

2 comments:

Anonymous said...

എന്താണു ഓപെണ്‍ റെവെന്യു സങ്കല്‍പം. പരമ്പരാഗതമായീ മധ്യവര്‍ത്തികള്‍ middle men ഒരു വസ്റ്റുവിന്റേ വില്‍പന മൂല്യത്തിന്റേ ഭൂരിഭാഗവും കൈക്കലാക്കുന്നു .. ഓപെണ്‍ റെവെന്യു പ്രോജെക്റ്റ്‌ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം മധ്യവര്‍ത്തികളെ സൃഷ്ടിക്കുന്നതിലൂടെ മധ്യ വര്‍ത്തികളാല്‍ ഉയര്‍ത്തപ്പെടുന്ന വില്‍പന മൂല്യത്തിന്റേ സിംഹഭാഗവും ആ വസ്തു നിര്‍മ്മിക്കുന്ന വ്യക്തിക്കോ സമൂഹത്തിനോ തിരിച്ചു നല്‍കുന്നു. ഉദാഹരണത്തിനു ബ്ലൊഗ്‌ എന്ന വസ്തുവിനു മൂല്യം കൂട്ടി ആ മൂല്യം ബ്ലോഗര്‍മാര്‍ക്കു തന്നെ തിരിച്ചു കൊടുക്കുകയാണു വിടരുന്ന മൊട്ടുകള്‍ ചെയ്യുന്നതു .. വരൂ അംഗമാവൂ...ഈ വിലാസത്തില്‍ praveengeorgemi@yahoo.com ഒരു മെയില്‍ അയക്കൂ...

Anonymous said...

മൂന്നാം സമ്മാനാര്‍ ഹമായ ചിത്രം