Monday, January 1, 2007

10,000 രൂപയുടെ വാര്‍ഷിക സമ്മാനവും , പ്രതിമാസം 1000 രൂപയും , 2008 -ല്‍ ഒരു ലക്ഷവും വിടരുന്ന മൊട്ടുകളില്‍

കഴിഞ്ഞ കുറേ ബ്ലൊഗുകളിലായീ ഓപെണ്‍ റെവെന്യു എന്ന സങ്കല്‍പം അവതരിപ്പിക്കുകയുണ്ടായീ.

അതിനേ എങ്ങനേ ഫലപ്രദമായീ പ്രയോഗത്തില്‍ വരുത്താം എന്നതിനേക്കുറിച്ചു ഉറക്കമിളച്ചിരുന്നു ചിന്തിച്ചു. ഒടുവില്‍ ബൂലോഗത്തിലേ സുഹ്രുത്തുക്കളേ തന്നേ ഇതിലേ ആദ്യത്തെ പങ്കാളികളാക്കാം എന്നു ഉറപ്പിച്ചു.

ഈ മാസം മുതല്‍ ഈ ബ്ലൊഗില്‍ നിങ്ങളുടെ തിരഞ്ഞെടുത്ത കവിത , ചെറുകഥ , നോവല്‍ , ഫോട്ടോ , ചിത്രകല , ആലാപനം എന്നിവ പ്രസിദ്ധീകരിക്കുക . ഒരു ബ്ലോഗറുടേ ഒരു വിഭാഗത്തിലുള്ള ഒരു പോസ്റ്റ്‌ മാത്രമേ ഒരു മാസത്തേ മല്‍സരത്തിനു പരിഗണിക്കൂ ..
നിങ്ങളുടെ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുക . അല്ലായെങ്കില്‍ praveengeorgemi@yahoo.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുക. ബ്ലോഗുകല്‍ www.mobchannel.com -ല്‍ ലിസ്റ്റ്‌ ചെയ്യും . ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചു സമ്മാനത്തിന്റേ വലുപ്പവും കൂടിക്കൊണ്ടേയിരിക്കും .

2008 ല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കുക ആണു പ്രഖ്യാപിത ലക്ഷ്യം

1 comment:

വിടരുന്ന മൊട്ടുകള്‍ said...

10,000 രൂപയുടെ വാര്‍ഷിക സമ്മാനവും , പ്രതിമാസം 1000 രൂപയും , 2008 -ല്‍ ഒരു ലക്ഷവും വിടരുന്ന മൊട്ടുകളില്‍


നിങ്ങളുടെ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുക . അല്ലായെങ്കില്‍ praveengeorgemi@yahoo.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുക.
ബ്ലോഗുകല്‍ www.mobchannel.com -ല്‍ ലിസ്റ്റ്‌ ചെയ്യും . ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചു സമ്മാനത്തിന്റേ വലുപ്പവും കൂടിക്കൊണ്ടേയിരിക്കും . 2008 ല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കുക ആണു പ്രഖ്യാപിത ലക്ഷ്യം

ഗുണാളന്‍