Monday, January 1, 2007

2007 ലെ മികച്ച ബ്ലോഗുകള്‍ പേപ്പര്‍ ബാക്ക്‌ എഡിഷനായീ പുറത്തിറക്കുന്നു..

ഓതേര്‍സ്‌ പ്രസ്സ്‌ http://www.apress.com മാതൃകയില്‍ 2007 ലെ മികച്ച ബ്ലോഗുകള്‍ - കഥകള്‍, കവിതകള്‍, നോവലെറ്റുകള്‍ , ചിത്രങ്ങള്‍ , എന്നിവ ചേര്‍ത്തു ഫ്രീ ഡൊക്യുമന്റ്‌ ലൈസെന്‍സ്‌ വ്യവസ്ഥിതിയില്‍ പുറത്തിറക്കുന്നു . വില്‍പനയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 50 % എഴുത്തുകാര്‍ക്കും മിച്ചം 50% അടുത്ത വര്‍ഷത്തേ പ്രതിമാസ സമ്മാനത്തിനും ഉപയോഗിക്കുന്നതായിരിക്കും .

ഈ ഏര്‍പ്പാട്‌ തുടര്‍ന്നുള്ള എല്ലാ വര്‍ഷവും നടത്തിക്കോണ്ടു പോകാനും പദ്ധതിയുണ്ടു.



ഇതില്‍ കൃതികള്‍ പ്രസിദ്ധീകരിക്കാനും , വിലയിരുത്തല്‍ കമ്മറ്റി അംഗങ്ങളായീ പ്രവര്‍ത്തിക്കാനും തല മുതിര്‍ന്ന ബൂലോഗരേയും കലാ , സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ക്ഷണിക്കുന്നു

7 comments:

Anonymous said...

2007 ലെ മികച്ച ബ്ലോഗുകള്‍ പേപ്പര്‍ ബാക്ക്‌ എഡിഷനായീ പുറത്തിറക്കുന്നു..


വില്‍പനയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 50 % എഴുത്തുകാര്‍ക്കും മിച്ചം 50% അടുത്ത വര്‍ഷത്തേ പ്രതിമാസ സമ്മാനത്തിനും ഉപയോഗിക്കുന്നതായിരിക്കും .ഈ ഏര്‍പ്പാട്‌ തുടര്‍ന്നുള്ള എല്ലാ വര്‍ഷവും നടത്തിക്കോണ്ടു പോകാനും പദ്ധതിയുണ്ടു.


ഇതില്‍ കൃതികള്‍ പ്രസിദ്ധീകരിക്കാനും , വിലയിരുത്തല്‍ കമ്മറ്റി അംഗങ്ങളായീ പ്രവര്‍ത്തിക്കാനും തല മുതിര്‍ന്ന ബൂലോഗരേയും കലാ , സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ക്ഷണിക്കുന്നു

Mubarak Merchant said...

നല്ല സംരംഭം.
എല്ലാ ആശംസകളും നേരുന്നു.

കണ്ണൂരാന്‍ - KANNURAN said...

2006ലെ ബ്ലോഗുകളാണോ അതോ 2007ലെതൊ??

അനംഗാരി said...

നല്ല സംരംഭം.നടക്കട്ടെ.

Anonymous said...

കണ്ണൂരാനേ 2006 ലെ മികച്ച ബ്ലോഗുകളും ഇതില്‍ ഇട്ടോളൂ ..
മികച്ച ബ്ലൊഗുകള്‍ എല്ലാം പബ്ലിഷ്‌ ചെയ്യുക എന്നതാണു ഉദ്ദേശം ..നിയമങ്ങളൊക്കേ കാറ്റില്‍ പറത്താവുന്നതേ ഉള്ളൂ. അനംഗാരി,കരീം മാഷേ , ഇക്കാസ്‌ .. ആശംസകള്‍ക്കു നന്ദി ആശംസകള്‍ മാത്രം പോര .. നിങ്ങളുടേ മികച്ച പോസ്റ്റുകള്‍ ഇതില്‍ പുന പ്രസിദ്ധീകരിക്കുക

umbachy said...

വിടര്‍ന്ന
മൊട്ടുകളേ

വിടരുന്ന
മൊട്ടുകളോടുള്ള ഈ ദയാവായ്പ്പ്
നല്ലത്.
വിടരാത്ത കുറെ
മൊട്ടുകളുമില്ലേ അവര്‍ ക്കും
ഒരിടം
കൊടുക്കണേ...

അന്നൂസ് said...

കൊള്ളാം നല്ല സംരംഭം