Friday, September 5, 2008

മൽസരങ്ങൾ ഇനി മോബ്‌ ചാനെലിലേക്കു മാറ്റിയിരിക്കുന്നു..

വാർഷിക സമ്മാനമായ iPOD ലഭിക്കുവാൻ ഇനി മുതൽ മോബ്ചാനെലിൽ പബ്ലിഷ്‌ ചെയ്യപ്പെട്ട ക്രുതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന വിവരം അറിയിച്ചുകൊള്ളട്ടെ.
മോബ്ചാനെൽ ഒരു കണ്ടന്റ്‌ മാനേജ്‌മന്റ്‌ സിസ്റ്റം ആയീ മാറിയതിനാൽ , ബ്ലൊഗ്ഗറിനു പകരം അതു ഉപയോഗ്ഗിക്കാനാണു ഇങ്ങനേ ചെയ്യുന്നതു.. ഇതു വരേ ഈ ബ്ലോഗിൽ കണ്ടന്റ്‌ ഇട്ട നിങ്ങൾക്കു നന്ദി പറയുന്നു..അതൊടൊപ്പം ഇങ്ങനേ ഒരു സൗകര്യം കണ്ടന്റ്‌ എഴുത്തുകാർക്കു നൽകിയ ഗൂഗിളിനും ..

1 comment:

Praveen George| ഗുണാളന്‍ said...

മൽസരങ്ങൾ ഇനി മോബ്‌ ചാനെലിലേക്കു മാറ്റിയിരിക്കുന്നു.. http://www.mobchannel.com