ഏക ദൈവവിശ്വാസത്തെ, പരിപോഷിപ്പിരുന്ന മുസ്ലിം ജനസമൂഹം, ഇത്തരം വിലകുറഞ്ഞ ആചാരങ്ങളിലേക്കും, അനുഷ്ടാനങ്ങളിലും ഈ അടുത്ത കാലത്ത് തിരിഞ്ഞിരിക്കുന്നത് തീര്‍ത്തും ലജ്ജാവഹമാണ്. മാത്രമല്ല, 1994-ല്‍ മരുഭൂമിയിലേക്ക് ജോലിക്ക് വന്ന ഞാന്‍ ഇന്നെന്റെ തീര്‍ത്തും കുഗ്രാമമായ നാട്ടിന്‍പുറത്ത് കാണുന്നത്, 4-5 പുതിയ പള്ളികള്‍ ആണ്. അത്...സുന്നി വക 2, ജമായത്ത് വക 1, മുജാഹിത് വക 2....എന്തിന്...ആരെ കാണിക്കാന്‍.....
ഹിന്ദുമതവും, ക്രിസ്ത്യന്‍ മതവും വച്ചുപുലര്‍ത്തുന്ന അനാചാരങ്ങളുടെ തുടര്‍ച്ചയാണിന്ന് മുസ്ലിം ജനസമൂഹത്തിലും കാണുന്നത്...സുന്നിക്കു സുന്നി ബന്ധം, SIO കാരനു, ജമായത്ത് കാരിയുമായുള്ള വിവാഹം, മുജാഹിതില്‍ ഗ്രൂപ്പ് പോര്.......
ഒരു മനുഷ്യായുസ്സില്‍ അറിയേണ്ടേ കാര്യങ്ങള്‍ മൊത്തം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിശുദ്ധ ഖുറാനിലേ...സത് വചനങ്ങള്‍ പ്രചരിപ്പിക്കൂ...
ഹിന്ദുമതത്തെയും, ക്രിസ്ത്യന്‍ മതത്തെയും, മുസ്ലിം മതത്തേയും ദൂരെ നിന്നും സസൂഷ്മം വീക്ഷിക്കുന്ന ഒരു വലിയ ജനസമൂഹവും നമ്മുടെയിടയിലുണ്ട്ന്ന് മറക്കാതിരിക്കുക.
അല്ല..... ഇതൊക്കെ പറയാന്‍ പിരാന്തമാര്‍ക്കെന്താ അവകാശം......
നട്ടപ്പിരാന്താ... കമന്റിനു നന്ദി.. ഇസ് ലാമിന്റെ ആചാരങ്ങളും അനാചാരങ്ങളും നിര്‍വചിക്കേണ്ടത് പണ്ഡിതന്മാരാണു .. പക്ഷെ പൊതുജനം പലവിധം എന്നല്ലേ.. വിശ്വസങ്ങളെ ചൂഷണം ചെയ്യുന്ന കള്ളനാണയങ്ങള്‍ എവിടെയും ഉണ്ടാകും അതിനെതിരെ നില കൊള്ളണം എന്ന് മാത്രമാണു ഉദ്ധേശ്യം..
പിന്നെ മുസ്ലിം പേരില്‍ പ്രവത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി , മുജാഹിദ് പോലുള്ള വിഭാഗം അതിനെ മൊത്തത്തില്‍ അനാചാരമാക്ക് തള്ളാറുണ്ട് അതിനു ഖുര്‍ ആന്‍ , ഹദീസുകള്‍ തന്നെ അവരുടെ യുക്തിക്കാനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യും.
ജമാ അത്തും മുജാഹിദും ഖുര്‍ ആനും ഹദീസും ദുര്‍ വ്യാഖ്യാനം ചെയ്ത് മുസ്ലിംങ്ങളില്‍ നിന്ന് സക്കാത്ത് പിരിച്ചെടുത്ത് പാര്‍ട്ടി പ്രവത്തനവും പുട്ടടിയും നടക്കുന്നതിനെ പറ്റി ലേഖനം എഴുതുന്നുണ്ട്. കൂടാതെ മുജാഹിദ് വിഭാഗത്തിന്റെ ജിന്ന് സേവ, സ്ത്രീപീഢനം തുടങ്ങിയവ വീഡിയോ ക്ലിപ്പിംഗ് സഹിതം ലഭ്യമാണു. ഉടനെ പ്രതീക്ഷിക്കുക..
ഇവിടെ പാരമ്പര്യ സുന്നി മുസ്ലിംങ്ങള്‍ക്ക് ഒരു പള്ളിയും ഒരു മഹല്ലും ജമാ അത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ സഥലത്ത് വേറെ പള്ളികളും ജമാ അത്തും എല്ലാം ഉണ്ടാക്കി മുസ്ലിം സമൂഹത്തെ അവിശ്വാസികളാക്ക് മുദ്രകുത്തി( കൊല്ലല്‍ നിര്‍ബന്ധമെന്ന് വരെ എഴുതി പ്രചരിപ്പിക്കുന്ന ) ഈ അവാന്തര വിഭാഗം ആണു സമുദായട്ടെഹ് വെട്ടി മുറിക്കുന്നത്. പിന്നെ സുന്നികള്‍ മുസ്ലിംങ്ങളാണെന്ന് വരെ മുജാഹിദ് / ജമാ അത്തെ ഇസ്ലാമിക്കാര്‍ വിശ്വസിക്കാത്തിടത്തോളം അവരുമായി എങ്ങിനെ ബന്ധം സ്ഥാപിക്കും ?
ഇസ്ലാമിക വിശ്വാസത്തിനെതിരെ, രാജ്യത്തിനെതിരെ നില കൊള്ളുന്ന പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിക്കും, തീവ്രവാദികളായ മുജാ ഹിദുകള്‍ക്കുമെതിരില്‍ സുന്നി സമൂഹം എന്നും നിലകൊള്ളുന്നു.
പുറത്ത് നിന്ന് നോക്കുന്നവരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്ഥാനങ്ങള്‍ അവരുടെ ജോലി നിര്‍വഹിക്കും. അത് നടക്കട്ടെ..
ഈ വൈരവിത്തു വിതച്ച് മനുഷ്യരെ ഒരു മതത്തിനും പുരോഗതിയിലേക്കും നന്മയിലേക്കും നയിക്കാനാവില്ല. ഒന്നിലും വൈരാഗ്യം നല്ലതല്ല. പിരാന്തന്റെ ആലൊചനകളും തരക്കേടില്ലട്ടോ..
താങ്കള്‍ ഉദ്ധേശിച്ചത് ഒന്നും പറഞ്ഞത് മറ്റൊന്നും ആയോ എന്ന് ഒരു സംശയം
എനിക്ക് എന്റെ മതം .നിനക്ക് നിന്റെ മതം.. എന്നത് കൊണ്ടുദ്ധേശിച്ചത് വൈര വിത്ത് വിതക്കുകയാണോ ?
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും ഞാന്‍ ആരാധിക്കുന്നവനെ (അല്ലാഹുവിനെ )നിങ്ങളും ആരാധിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതവും എനിക്ക് എന്റെ മതവും. എന്നതില്‍ എവിടെ വൈരം ?
വൈരാഗ്യം ആര്‍ക്കും ഒന്നിലും നല്ലതല്ല എന്നതിനോട് യോജിക്കുന്നു. അത് ഒരു പുരോഗതിയും ഉണ്ടാക്കുകയും ഇല്ല. പക്ഷെ തങ്ങളുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏവരു ശ്രമിക്കുക എന്നത് ആ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടരുത് എന്ന് മാത്രം കമന്റിനു നന്ദി
മത പ്രസംഗങ്ങളും ഖുർആൻ ക്ലാസുകളും നാട്ടിൽ യഥേഷ്ഠം ഉണ്ട് അതിൻ്റെ പ്രതി ഫലനങ്ങൾ ഒന്നും കാണുന്നില്ല വഴിമുടക്കലും കമ്മിറ്റി ക്കാരുടെയും പ്രാസംഗികൻ്റെയും കീശയുടെ ഘനം കൂടുന്നതല്ലാതെ നാട്ടിൽ ഫിത്നയും ഫസാദും വർദ്ദിക്കുന്നു മത സംഘടനകൾ തമ്മിലടിച്ച് അള്ളാൻ്റെ ഭവനങ്ങൽ പൂട്ടിക്കുന്നു മുസ്ലിം നാമധാരികൾ തന്നെ ഇസ്ലാമിനെ ഒറ്റിക്കൊടുക്കുന്നു സംഘടനയുടെ ഈചെയ്തികൾ കാരണം ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയാതെ മനുഷൃൻ നട്ടംതിരിയുകയാണ് ഇസ്ലാമിലേക് ആളുകളെ ക്ഷണിക്കുന്നതിന് പകരം അകറ്റൂകയാണ് പണ്ടിതൻമാർ എന്ന് അവകാശപ്പെടുന്നവർ ചെയ്ത് കൊണ്ടിരിക്കുന്നത്
7 comments:
ആസാമീസ് / ആര്യാടന്‍സ് വിഷയങ്ങളില്‍ എഴുതിയ കുറിപ്പുകളുളിലേക്ക്
എന്തു പറ്റി ബഷീറക്കാ ഇങ്ങനെ ഒരു ലിങ്ക്
ഏക ദൈവവിശ്വാസത്തെ, പരിപോഷിപ്പിരുന്ന മുസ്ലിം ജനസമൂഹം, ഇത്തരം വിലകുറഞ്ഞ ആചാരങ്ങളിലേക്കും, അനുഷ്ടാനങ്ങളിലും ഈ അടുത്ത കാലത്ത് തിരിഞ്ഞിരിക്കുന്നത് തീര്‍ത്തും ലജ്ജാവഹമാണ്. മാത്രമല്ല, 1994-ല്‍ മരുഭൂമിയിലേക്ക് ജോലിക്ക് വന്ന ഞാന്‍ ഇന്നെന്റെ തീര്‍ത്തും കുഗ്രാമമായ നാട്ടിന്‍പുറത്ത് കാണുന്നത്, 4-5 പുതിയ പള്ളികള്‍ ആണ്. അത്...സുന്നി വക 2, ജമായത്ത് വക 1, മുജാഹിത് വക 2....എന്തിന്...ആരെ കാണിക്കാന്‍.....
ഹിന്ദുമതവും, ക്രിസ്ത്യന്‍ മതവും വച്ചുപുലര്‍ത്തുന്ന അനാചാരങ്ങളുടെ തുടര്‍ച്ചയാണിന്ന് മുസ്ലിം ജനസമൂഹത്തിലും കാണുന്നത്...സുന്നിക്കു സുന്നി ബന്ധം, SIO കാരനു, ജമായത്ത് കാരിയുമായുള്ള വിവാഹം, മുജാഹിതില്‍ ഗ്രൂപ്പ് പോര്.......
ഒരു മനുഷ്യായുസ്സില്‍ അറിയേണ്ടേ കാര്യങ്ങള്‍ മൊത്തം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിശുദ്ധ ഖുറാനിലേ...സത് വചനങ്ങള്‍ പ്രചരിപ്പിക്കൂ...
ഹിന്ദുമതത്തെയും, ക്രിസ്ത്യന്‍ മതത്തെയും, മുസ്ലിം മതത്തേയും ദൂരെ നിന്നും സസൂഷ്മം വീക്ഷിക്കുന്ന ഒരു വലിയ ജനസമൂഹവും നമ്മുടെയിടയിലുണ്ട്ന്ന് മറക്കാതിരിക്കുക.
അല്ല..... ഇതൊക്കെ പറയാന്‍ പിരാന്തമാര്‍ക്കെന്താ അവകാശം......
അനൂപ്,
അങ്ങിനെയും ഒന്നിരിക്കട്ടെ എന്ന് കരുതി..
നട്ടപ്പിരാന്താ...
കമന്റിനു നന്ദി..
ഇസ് ലാമിന്റെ ആചാരങ്ങളും അനാചാരങ്ങളും നിര്‍വചിക്കേണ്ടത് പണ്ഡിതന്മാരാണു .. പക്ഷെ പൊതുജനം പലവിധം എന്നല്ലേ.. വിശ്വസങ്ങളെ ചൂഷണം ചെയ്യുന്ന കള്ളനാണയങ്ങള്‍ എവിടെയും ഉണ്ടാകും അതിനെതിരെ നില കൊള്ളണം എന്ന് മാത്രമാണു ഉദ്ധേശ്യം..
പിന്നെ മുസ്ലിം പേരില്‍ പ്രവത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി , മുജാഹിദ് പോലുള്ള വിഭാഗം അതിനെ മൊത്തത്തില്‍ അനാചാരമാക്ക് തള്ളാറുണ്ട് അതിനു ഖുര്‍ ആന്‍ , ഹദീസുകള്‍ തന്നെ അവരുടെ യുക്തിക്കാനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യും.
ജമാ അത്തും മുജാഹിദും ഖുര്‍ ആനും ഹദീസും ദുര്‍ വ്യാഖ്യാനം ചെയ്ത് മുസ്ലിംങ്ങളില്‍ നിന്ന് സക്കാത്ത് പിരിച്ചെടുത്ത് പാര്‍ട്ടി പ്രവത്തനവും പുട്ടടിയും നടക്കുന്നതിനെ പറ്റി ലേഖനം എഴുതുന്നുണ്ട്. കൂടാതെ മുജാഹിദ് വിഭാഗത്തിന്റെ ജിന്ന് സേവ, സ്ത്രീപീഢനം തുടങ്ങിയവ വീഡിയോ ക്ലിപ്പിംഗ് സഹിതം ലഭ്യമാണു. ഉടനെ പ്രതീക്ഷിക്കുക..
ഇവിടെ പാരമ്പര്യ സുന്നി മുസ്ലിംങ്ങള്‍ക്ക് ഒരു പള്ളിയും ഒരു മഹല്ലും ജമാ അത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ സഥലത്ത് വേറെ പള്ളികളും ജമാ അത്തും എല്ലാം ഉണ്ടാക്കി മുസ്ലിം സമൂഹത്തെ അവിശ്വാസികളാക്ക് മുദ്രകുത്തി( കൊല്ലല്‍ നിര്‍ബന്ധമെന്ന് വരെ എഴുതി പ്രചരിപ്പിക്കുന്ന ) ഈ അവാന്തര വിഭാഗം ആണു സമുദായട്ടെഹ് വെട്ടി മുറിക്കുന്നത്. പിന്നെ സുന്നികള്‍ മുസ്ലിംങ്ങളാണെന്ന് വരെ മുജാഹിദ് / ജമാ അത്തെ ഇസ്ലാമിക്കാര്‍ വിശ്വസിക്കാത്തിടത്തോളം അവരുമായി എങ്ങിനെ ബന്ധം സ്ഥാപിക്കും ?
ഇസ്ലാമിക വിശ്വാസത്തിനെതിരെ, രാജ്യത്തിനെതിരെ നില കൊള്ളുന്ന പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിക്കും, തീവ്രവാദികളായ മുജാ ഹിദുകള്‍ക്കുമെതിരില്‍ സുന്നി സമൂഹം എന്നും നിലകൊള്ളുന്നു.
പുറത്ത് നിന്ന് നോക്കുന്നവരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്ഥാനങ്ങള്‍ അവരുടെ ജോലി നിര്‍വഹിക്കും. അത് നടക്കട്ടെ..
പിരാന്തനും കാര്യങ്ങള്‍ പഠിയ്ക്കാം...
എനിക്കു എന്റെ മതം
നിനക്കു നിന്റെ മതം
ഈ വൈരവിത്തു വിതച്ച് മനുഷ്യരെ ഒരു മതത്തിനും
പുരോഗതിയിലേക്കും നന്മയിലേക്കും നയിക്കാനാവില്ല.
ഒന്നിലും വൈരാഗ്യം നല്ലതല്ല.
പിരാന്തന്റെ ആലൊചനകളും തരക്കേടില്ലട്ടോ..
നജീബ്
താങ്കള്‍ ഉദ്ധേശിച്ചത് ഒന്നും പറഞ്ഞത് മറ്റൊന്നും ആയോ എന്ന് ഒരു സംശയം
എനിക്ക് എന്റെ മതം .നിനക്ക് നിന്റെ മതം.. എന്നത് കൊണ്ടുദ്ധേശിച്ചത് വൈര വിത്ത് വിതക്കുകയാണോ ?
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും ഞാന്‍ ആരാധിക്കുന്നവനെ (അല്ലാഹുവിനെ )നിങ്ങളും ആരാധിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതവും എനിക്ക് എന്റെ മതവും. എന്നതില്‍ എവിടെ വൈരം ?
വൈരാഗ്യം ആര്‍ക്കും ഒന്നിലും നല്ലതല്ല എന്നതിനോട് യോജിക്കുന്നു. അത് ഒരു പുരോഗതിയും ഉണ്ടാക്കുകയും ഇല്ല. പക്ഷെ തങ്ങളുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏവരു ശ്രമിക്കുക എന്നത് ആ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടരുത് എന്ന് മാത്രം
കമന്റിനു നന്ദി
മത പ്രസംഗങ്ങളും ഖുർആൻ ക്ലാസുകളും നാട്ടിൽ യഥേഷ്ഠം ഉണ്ട് അതിൻ്റെ പ്രതി ഫലനങ്ങൾ ഒന്നും കാണുന്നില്ല വഴിമുടക്കലും കമ്മിറ്റി ക്കാരുടെയും പ്രാസംഗികൻ്റെയും കീശയുടെ ഘനം കൂടുന്നതല്ലാതെ
നാട്ടിൽ ഫിത്നയും ഫസാദും വർദ്ദിക്കുന്നു മത സംഘടനകൾ തമ്മിലടിച്ച് അള്ളാൻ്റെ ഭവനങ്ങൽ പൂട്ടിക്കുന്നു
മുസ്ലിം നാമധാരികൾ തന്നെ ഇസ്ലാമിനെ ഒറ്റിക്കൊടുക്കുന്നു
സംഘടനയുടെ ഈചെയ്തികൾ കാരണം
ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയാതെ മനുഷൃൻ നട്ടംതിരിയുകയാണ്
ഇസ്ലാമിലേക് ആളുകളെ ക്ഷണിക്കുന്നതിന് പകരം അകറ്റൂകയാണ് പണ്ടിതൻമാർ എന്ന് അവകാശപ്പെടുന്നവർ ചെയ്ത് കൊണ്ടിരിക്കുന്നത്
Post a Comment