Thursday, February 22, 2007

ഫെബ്രുവരി മാസത്തെ മികച്ച ബ്ലോഗുകള്‍ക്കുള്ള എന്ട്രികള്‍‍ ക്ഷണിക്കുന്നു

പ്രിയ ബൂലോഗരെ,


മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

5 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക.

Haree said...

ഫെബ്രുവരിയിലേക്കുള്ളതോ അതോ മാര്‍ച്ചിലേക്കുള്ളതോ? ഫെബ്രുവരിയിലേതിന്റെ റിസള്‍ട്ടല്ലേ തൊട്ടു മുന്‍പിലെ പോസ്റ്റായി ഇട്ടിരിക്കുന്നത്?
--

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

അല്ല.. ഈ മത്സരം ഫെബ്രുവരിയിലേതാണ്. പങ്കെടുക്കാനുള്ള അവസാന തീയതി 28.2.07 ആണ്. വിജയികളെ 5.3.2007ന് പ്രഖ്യാപിക്കും. ഇതിനു മുമ്പ് പ്രഖ്യപിച്ച റിസല്‍ട്ട് ജനുവരിയിലേതാണ്. പങ്കെടുക്കുവാന്‍ vidarunnamottukal@gmail.com ലേക്ക് പോസ്റ്റിന്റെ ലിങ്ക് അയക്കുക.

മനോജ് കുറൂര്‍ said...

എല്ലാ ബ്ലോഗുകളൂം ലഭ്യമാണെന്നിരിക്കെ എന്തിനാണു വെറുതെ അപേക്ഷ എന്ന ബ്യൂറോക്രാറ്റിക് സാഡിസം? എന്റെ ബ്ലോഗില്‍ കവിതയെക്കുറിച്ചു കമന്റിടാനുള്ള സ്ഥലത്തു പരസ്യം കണ്ടതുകൊണ്ടു വന്നു പറഞ്ഞെന്നു മാത്രം. കമന്റ് അഭിനന്ദനമോ ആക്ഷേപമോ ആകട്ടെ അതുപോസ്റ്റിനെക്കുറിച്ചുതന്നെയാവണമെന്നപേക്ഷ

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

അപേക്ഷ അല്ല മനോജ്. താങ്കള്‍ക്കു താല്പര്യമുണ്ടെങ്കില്‍ താങ്കളുടെ കവിത ബ്ലോഗ് മത്സരത്തിലും, ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വിടരുന്നമൊട്ടുകള്‍ എന്ന ഓപ്പണ്‍ മാഗസിനില്‍ ഉള്‍പ്പെടുത്തുന്നതിനും തയ്യാറാണെന്ന് അറിയിച്ചതാണ്. ഇതിനെയൊരു പരസ്യമായി കാണേണ്ടതില്ല. ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്..