Wednesday, November 5, 2008

പുരുഷന് സ്ത്രീയുടെ ഇരട്ടി ബുദ്ധി

6 comments:

Unknown said...

അതുണ്ടാകും രാഷ്ടീയകാർക്ക്

ഭൂമിപുത്രി said...

ആപ്പറഞ്ഞത് അപ്പാടെ വിഴുങ്ങാൻ ധാരാളം പേരുണ്ടാകുമ്പോൾ അങ്ങേരെന്തിനു ഇങ്ങിനത്തെ ആഗ്രഹങ്ങൾ പറയാതിരിയ്ക്കണം?

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

പറയാനുള്ളതൊക്കെ ദേ ഇവിടെ പറഞ്ഞിട്ടുണ്ട്,,,

http://rafeeqkizhattur.blogspot.com/2008/11/blog-post.html

e-Pandithan said...

കാന്തപുരം പറഞ്ഞതു ഈ വര്ഷത്തെ ഏറ്റവും വലിയ തമാശ ആകാതിരിക്കട്ടെ

M.R.Anilan -എം. ആര്‍.അനിലന്‍ said...

വിവരക്കേട്‌ നൂറ്റാണ്ട്‌ കഴിഞ്ഞാലും മായില്ല ... പ്രവാചകന്‍ ക്ഷമസ്വമേ