കൊല്ലം കണ്ടവൻ ഇല്ലം വേണ്ടെന്ന പഴമൊഴിയ്ക്ക് പേരു ദോഷം വരുത്താത്ത ഭൂപ്രദേശം പ്രശസ്തരും അപ്രശസ്തരും, നല്ലവനും, കൊള്ളരുതാത്തവനും, പണ്ഡിതനും, പാമരനും ഉള്ളവനും, ഇല്ലാത്തവനും അങ്ങനെ..യങ്ങനെ...ഒരു പോലെ വാണരുളുന്ന എന്റെ നന്‍മനിറഞ്ഞ നാട്....
നിങ്ങള്‍ വിചാരിക്കുന്ന പോലെ ഇത് ഒരു നാടിന്റെ ചരിത്രപശ്ചാത്തലമോ കഥയോ ഒന്നുമല്ല. പിന്നയോ.. അവിടെ വസിക്കുന്ന കുറെ സാധാരണക്കാരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന അനുഭവങ്ങളുടെ ചിന്തുകള്‍..
അതില്‍ ചിരിയുണ്ടാകാം, ചിന്തയുണ്ടാകാം, അനുഭവങ്ങളുടെ, നോവിന്റെ കണ്ണീരുണ്ടാകാം
തുടർന്ന് വായിക്കുവാൻ ....
http://mhsaheer.blogspot.com/2021/06/blog-post.html