tag:blogger.com,1999:blog-1621819557169392213.post8002759394147053375..comments2023-10-09T09:12:37.714-07:00Comments on വിടരുന്ന മൊട്ടുകള്‍: പോലീസ് ചെക്കിംഗ്!വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttp://www.blogger.com/profile/04737964149913034728noreply@blogger.comBlogger13125tag:blogger.com,1999:blog-1621819557169392213.post-39733171191407006402016-09-25T06:27:30.692-07:002016-09-25T06:27:30.692-07:00സത്യമായ കാര്യം.സത്യമായ കാര്യം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-14494809577090610632011-09-15T07:00:55.930-07:002011-09-15T07:00:55.930-07:00ബൈക്കില്ലെന്നു മാത്രമല്ല 100 രൂപ കയ്യിലുണ്ടു താനും...ബൈക്കില്ലെന്നു മാത്രമല്ല 100 രൂപ കയ്യിലുണ്ടു താനും. എന്നിട്ടും ഞാനീ ഊടുവഴിയിലൂടെ ഒന്നു പോകാമെന്നു വച്ചു. അതു പക്ഷേ ഈ നിയമത്തെ പേടിച്ചതുകൊണ്ടൊന്നുമല്ല; ആരാണീ ദേഹം എന്നറിയാമല്ലോ എന്നു കരുതി മാത്രം.

ആശംസകൾ.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-4439166892767983922010-08-12T02:25:18.619-07:002010-08-12T02:25:18.619-07:00ആശംസകള്‍....ആശംസകള്‍....റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-12884128016734001912009-10-22T03:43:58.953-07:002009-10-22T03:43:58.953-07:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-67697713766853696632009-01-05T11:04:00.000-08:002009-01-05T11:04:00.000-08:00This comment has been removed by the author.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-38403842434363282222008-11-21T17:33:00.000-08:002008-11-21T17:33:00.000-08:00nattile oru police karano ,oru officero angine ane...nattile oru police karano ,oru officero angine anennu vachu ellavareyum oru pole pazhikaruthu,paranchu kettitile police ellam thendikalilla ennalum chila thendikal undu .athil petta oru thendi avam mash kandathu

ethu entha orkathu,, njangale pole kashtapettu nadine sevikunnavarum police karum undu,motham police kare athishepikaruthu please ....police ennal oru vekthi allla oru group of individual alle oral athil angine annennu vachu ellavarum angine akumo.police nte service ne pattiyum orkuka plsashokhttps://www.blogger.com/profile/05846130034140214358noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-44206807110289771542008-10-29T01:08:00.000-07:002008-10-29T01:08:00.000-07:00വീട്ടില്‍നിന്നും ശരീരമൂരിഞാന് കാറ്റത്തിടുന്നുകാമു...വീട്ടില്‍നിന്നും
ശരീരമൂരി
ഞാന്‍ കാറ്റത്തിടുന്നു
കാമുകനോപ്പം
മൊബൈല്‍ ഫോണ്‍
അളന്നു പോകുന്ന
ദൂരമെത്രയെത്ര
അളന്നൊഴിയുന്ന നുണകളെത്രയെത്രഞാന് ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-38966712294168247402008-10-26T21:48:00.000-07:002008-10-26T21:48:00.000-07:00ഹഹ..അഹങ്കാരം ആപത്ത് മാത്രമല്ല തരുന്നത് മാനഹാനിയും ...ഹഹ..അഹങ്കാരം ആപത്ത് മാത്രമല്ല തരുന്നത് മാനഹാനിയും ധന നഷ്ടവും..!

രസകരമായ പോസ്റ്റ്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-68027410845103814762008-10-26T13:37:00.000-07:002008-10-26T13:37:00.000-07:00:"അടയ്ക്കയുമായി വന്ന എനിക്ക് ഇതായിരുന്നു സ്ഥിതിയെ...:"അടയ്ക്കയുമായി വന്ന എനിക്ക് ഇതായിരുന്നു സ്ഥിതിയെങ്കില്‍,ചക്കയുമായിപ്പോയ അവരുടെ അവസ്ഥ എന്തായിരുന്നിരിക്കും!?"

കൊള്ളാം. ഇത് ചിരിപ്പിച്ചു. നല്ല പോസ്റ്റ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-32675226824957569462008-10-26T04:04:00.000-07:002008-10-26T04:04:00.000-07:00നിയമം പാലിക്കുന്നവര്‍ പോലും പോലീസിനെ വെറുക്കുന്നതി...നിയമം പാലിക്കുന്നവര്‍ പോലും പോലീസിനെ വെറുക്കുന്നതിന് ഇതൊക്കെ തന്നെയാണ് കാരണം.

റോഡപകടത്തില്‍ പെട്ട ആരെയെങ്കിലും സഹായിച്ചാല്‍, സഹായിച്ചവന് പിന്നെ പോലീസ് സ്റ്റേഷനിലും കോടതിയിലുമായി സമയം കളയണം. അതുകൊണ്ടല്ലെ, അപകടം കണ്മുന്നില് കണ്ടിട്ടും പലരും സഹായിക്കാതെ ഒരു നോക്ക് നോക്കി വണ്ടി വിടുന്നത്.

പോലീസും ജനങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടായാലേ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനും മറ്റും സഹായകരമാകൂ.
പോലീസിന്റെ ഇത്തരം ചില പ്രവൃത്തികളാണ് സാധാരണ ജനങ്ങളെ പോലീസില്‍ നിന്നും അകത്തുന്നത്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-36148195183892051342008-10-25T21:17:00.000-07:002008-10-25T21:17:00.000-07:00കൊള്ളാം.കൊള്ളാം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-12767971250875809812008-10-25T19:00:00.000-07:002008-10-25T19:00:00.000-07:00ഭാര്യയുടെ കൂടെ പോകുമ്പോഴും ഓട്ടോയില്‍ നിന്നും പുറത...ഭാര്യയുടെ കൂടെ പോകുമ്പോഴും ഓട്ടോയില്‍ നിന്നും പുറത്തേക്ക് തള്ളി നില്കുന്ന അന്യ ചന്തികളിലേക്കാണ് കണ്ണ് അല്ലേ കള്ളാ....

പിന്നെ ഈ വേര്‍ഡ് വെരിഫികേഷന് അതൊന്നൊഴിവാക്കിക്കൂടെ കമന്റടിക്കാന്‍ ഒരു സുഖവുമില്ലAnonymoushttps://www.blogger.com/profile/06992667636044163119noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-78026750504162997112008-10-25T03:46:00.000-07:002008-10-25T03:46:00.000-07:00പ്രിയ സുഹൃത്തെ...നിയമം സാധാരണക്കാര്‍ക്ക് മാത്രമെ ...പ്രിയ സുഹൃത്തെ...
നിയമം സാധാരണക്കാര്‍ക്ക് മാത്രമെ ബാധകമാവൂ ... പഴയ ബൈക്കില്‍ സഞ്ചരിക്കുന്ന ഒറ്റ പോലീസ്സുകാരുടെ കയ്യിലും അതിന്റെ രേഖകള്‍ കാണില്ല. അഥവാ ഏതെങ്കിലും പോലീസ്സുകാരന് കൈ കാണിച്ചാല്‍ ഒറ്റ പറച്ചിലാണ്. "പി സി യാണ് സാര്‍."
എന്തൊരു വര്‍ഗ്ഗ സ്നേഹം?!!രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.com