tag:blogger.com,1999:blog-1621819557169392213.post7129677515046017625..comments2023-10-09T09:12:37.714-07:00Comments on വിടരുന്ന മൊട്ടുകള്‍: നീലപൊന്മാന്വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttp://www.blogger.com/profile/04737964149913034728noreply@blogger.comBlogger3125tag:blogger.com,1999:blog-1621819557169392213.post-41742580766280518592007-04-11T03:26:00.000-07:002007-04-11T03:26:00.000-07:00എന്താ ചെയ്യാ.. കലികാലം.. പാവം അവറാന്.. പണ്ടൊരിക്...എന്താ ചെയ്യാ.. കലികാലം.. പാവം അവറാന്..

പണ്ടൊരിക്കല്‍ ഞാനും ഒന്നു പാടിയതാ.. (ഹിന്ദി പാട്ടായിരുന്നു..) അതു പാടി കഴിഞപ്പോള്‍ അവള് പറഞു..
“സ്വരം നന്നാവാനുണ്ട് , ഒന്നു കൂടി ശ്രമിക്കൂ, ചിലപ്പോള്‍ ശരിയാകും”...
അത് കേട്ടതോടെ ഞാന്‍ പാട്ട് പഠിത്തം പോലും നിര്‍ത്തി..
Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-80324281131569522952007-04-10T06:17:00.000-07:002007-04-10T06:17:00.000-07:00ഒന്ന് നീലപ്പൊന്മാനേ പാടിയതിന് മാപ്പ് പറയിപ്പിച്ചെന...ഒന്ന് നീലപ്പൊന്മാനേ പാടിയതിന് മാപ്പ് പറയിപ്പിച്ചെന്നോ? അയ്യേ ചീള് കേസ്.. പോകാമ്പറ.കുറുമയ്യ പറഞ്ഞ്ത് തന്നെ കാര്യം. വാത്ത ഈസ് മച്ച് ബെറ്റര്‍. ജാഡയെങ്കിലും കാണില്ല. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-6847268018164561922007-04-10T06:08:00.000-07:002007-04-10T06:08:00.000-07:00അറിയാതെ പാടിയ ഒരു പാട്ടാണ്. കുട്ടി ഇന്ന് നീല ചുരി...അറിയാതെ പാടിയ ഒരു പാട്ടാണ്. കുട്ടി ഇന്ന് നീല ചുരിദാറിടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ക്ഷമി..... ഇനി മേലാല്‍ ഈ പാട്ടെന്നല്ല 'നിറമുള്ള' ഒരു പാട്ടും ഈ അവറാന് കുട്ടി പാടുകയില്ല" - ഹ ഹ ഹ.. പാവം അവറാന് കുട്ടി. പോയ ബുദ്ധി ആനപിടിച്ചാല്‍ കിട്ടുമോ?

ഈ വര്ഗ്ഗത്തിനെ നമ്പരുതു മ്വാനെ.......കമ്പ്ലീറ്റ് പറ്റീരു ടീമാ.....ഇതിലും ഭേദം ഉത്തമന്റെ വാത്തയെ നമ്പുന്നതാ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com