tag:blogger.com,1999:blog-1621819557169392213.post4567667582226074247..comments2023-10-09T09:12:37.714-07:00Comments on വിടരുന്ന മൊട്ടുകള്‍: മുസ്ലിം സമൂഹം ഉണരട്ടെ ....വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttp://www.blogger.com/profile/04737964149913034728noreply@blogger.comBlogger8125tag:blogger.com,1999:blog-1621819557169392213.post-6020993107506252662008-08-03T11:46:00.000-07:002008-08-03T11:46:00.000-07:00അതു പറഞ്ഞപ്പോളാണു.. ഈ കഴിഞ്ഞ സ്ഫോടന പരമ്പരയേക്കുറി...അതു പറഞ്ഞപ്പോളാണു.. ഈ കഴിഞ്ഞ സ്ഫോടന പരമ്പരയേക്കുറിച്ചു ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു..
Nuclear deal and the Bomb Blast
മുസ്ലീം സമുദായം ഇതിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നു എന്നതു ഖേദകരമാണു. വിദേശ ശക്തികളുടെ ഉപകരണങ്ങളായീ നമ്മുടെ യുവാക്കൾ അധപതിക്കുന്നതു കഷ്ടം തന്നേ..Anonymousnoreply@blogger.comtag:blogger.com,1999:blog-1621819557169392213.post-46000973806693636552008-08-03T11:30:00.000-07:002008-08-03T11:30:00.000-07:00പക്വമായ പോസ്റ്റ് നജീബ് , ആശംസകൾ ,പക്വമായ പോസ്റ്റ് നജീബ് , ആശംസകൾ ,Anonymousnoreply@blogger.comtag:blogger.com,1999:blog-1621819557169392213.post-75221713191318304972008-08-03T10:09:00.000-07:002008-08-03T10:09:00.000-07:00പ്രിയ നജീബ് , ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ ഈ പോസ...പ്രിയ നജീബ് , ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ ഈ പോസ്റ്റിന് മാനവികതയുടെ പേരില്‍ നന്ദി പറയുന്നു , നന്മകള് നേരുന്നു ..!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-44505924567996811562008-08-03T05:17:00.001-07:002008-08-03T05:17:00.001-07:00നന്മകള് നേരുന്നുനന്‍മകള്‍ നേരുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-10662201112200108962008-08-03T05:17:00.000-07:002008-08-03T05:17:00.000-07:00അക്രമങ്ങളും സ്ഫോടനങ്ങളും നടത്തി നിരപാരാധികളെ കൊല്ല...അക്രമങ്ങളും സ്ഫോടനങ്ങളും നടത്തി നിരപാരാധികളെ കൊല്ലുന്നവര്‍ക്ക് മതമില്ല. അവരുടെ മതം അക്രമം മാത്രം..

പിന്നെ ഖുര്‍ ആനും നബി വചനങ്ങളും സ്വ താത്പര്യങ്ങള്‍ക്കും രഷ്ട്രീയ ലാഭങ്ങള്ക്കുമനുസരിച്ച് വ്യാഖ്യാനിച്ച് / ദുര് വ്യാഖ്യാനിച്ച് യുവതയെ രോഷത്തിന്റെയും വിഭാഗീയതയുടെയും മതം പടച്ച് അതില്‍ അണിനിരത്താന്‍ ചില കുബുദ്ധികള്‍ നിരന്തരം ശ്രമിച്ച് വരുന്നുണ്ട് അതിനെ ചെറുത്ത് തോത്പ്പിക്കേണ്ടത് അനിവാര്യം.

ഇന്ത്യയെപോലെ മത സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് ആ രാജ്യത്തിനു നിരക്കാത്ത കാര്യം ഒരു യഥാര്‍ത്ഥ മത വിശ്വാസി ചെയ്യുകയില്ല. അനീതിക്കെതിരെ ജനാധിപത്യ രീതിയില്‍ ശബ്ദിയ്ക്കാന്‍ ഇവിടെ അവസരമുണ്ട് എന്നിരിക്കെ.

ചുരുക്കം ചിലര്‍ ചെയ്യുന്ന വിഘ്ടന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണിവിടെ കാണുന്നത്. അങ്ങിനെ ആവണമെന്ന് ആരോ അഗ്രഹിക്കുന്നതായും. അത് തിരിച്ചറിയുകയും വേണംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-91428924886174252592008-08-02T20:49:00.000-07:002008-08-02T20:49:00.000-07:00നല്ല സമീപനം ആണെന്നു തോന്നുന്നു.അജ്ഞാതന്‍ പറഞ്ഞതുപോ...നല്ല സമീപനം ആണെന്നു തോന്നുന്നു.അജ്ഞാതന്‍ പറഞ്ഞതുപോലെ വീണ്ടും ഈ വഴി വരാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-31325237733050832672008-08-02T19:43:00.000-07:002008-08-02T19:43:00.000-07:00വീണ്ടും ഈ വഴി വരാം..നന്മകള് നേരുന്നുവീണ്ടും ഈ വഴി വരാം..നന്മകള് നേരുന്നുഅജ്ഞാതന്https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-18991303991589147012008-08-02T19:40:00.000-07:002008-08-02T19:40:00.000-07:00പ്രിയ സുഹ്രത്തെ....“സ്പോടനങളും ഭീകര പ്രവര്‍ത്തികളു...പ്രിയ സുഹ്രത്തെ....

“സ്പോടനങളും ഭീകര പ്രവര്‍ത്തികളും ഏത് മതമായാലും നന്നല്ല. രാജ്യത്തെ കുഴപ്പത്തിലേക്ക് നയിക്കുന്നവരെ നമുക്കു കരുതിയിരിക്കാം . അത്തരക്കര്‍ക്കെതിരെ പ്രധിഷേധം ശക്തമാവട്ടെ .“

ഈ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു

ഒരഭിപ്രായം പറയാന്‍ ഉണ്ട്

“അത് കൊണ്ടു ഖുറാന് കാലത്തിനു യോചിച്ചതല്ല. എന്നല്ല മരിച്ചു അത് വായിക്കുന്ന നാം കാലത്തെ പരിഗണിക്കുന്നില്ല എന്നെ വരൂ.“
[change "full stop" and put "comma" otherwise total meaning will change]

if possible edit like this

അത് കൊണ്ടു ഖുറാന് കാലത്തിനു യോചിച്ചതല്ല എന്നു അര്‍ത്ഥമില്ല,മറിച്ചു ഖുര്‍ ആന്‍ വായിക്കുന്ന ചിലര്‍ കാലത്തെ പരിഗണിക്കുന്നില്ല എന്നേ വരൂഅജ്ഞാതന്https://www.blogger.com/profile/18172537178985799673noreply@blogger.com