tag:blogger.com,1999:blog-1621819557169392213.post4404303260436251392..comments2023-10-09T09:12:37.714-07:00Comments on വിടരുന്ന മൊട്ടുകള്‍: പിച്ചളക്കോളാമ്പി(ചെറുകഥ) - കരീം മാഷ്വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttp://www.blogger.com/profile/04737964149913034728noreply@blogger.comBlogger8125tag:blogger.com,1999:blog-1621819557169392213.post-64204585581961723192007-01-25T05:57:00.000-08:002007-01-25T05:57:00.000-08:00kollaamkollaamകടയ്ക്കല്‍https://www.blogger.com/profile/17108004095433208900noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-41088995169820315352007-01-19T02:16:00.000-08:002007-01-19T02:16:00.000-08:00Orikkal vallyappa avaan nammal ippozhe thayaretukk...Orikkal vallyappa avaan nammal ippozhe thayaretukkuka..

good story

brijviharam.blogspot.comG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-17366629139437413232007-01-16T00:12:00.000-08:002007-01-16T00:12:00.000-08:00വിടര്‍ന്ന മൊട്ടുകളേ
വിടരുന്ന മൊട്ടുകളോടുള്ള
ഈ ...വിടര്‍ന്ന മൊട്ടുകളേ
വിടരുന്ന മൊട്ടുകളോടുള്ള
ഈ ദയാവായ്പ്പ്
നല്ലത്.
വിടരാത്ത കുറെ
മൊട്ടുകളുമില്ലേ അവര്‍ക്കും
ഒരിടം
കൊടുക്കണേ..umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-10815166750755731262007-01-05T22:20:00.000-08:002007-01-05T22:20:00.000-08:00കരീം മാഷേ ഓപെണ്‍ ഡോക്യുമന്റ് ലൈസന്‍സ് വ്യവ്സ്ഥയി...കരീം മാഷേ ഓപെണ്‍ ഡോക്യുമന്റ് ലൈസന്‍സ് വ്യവ്സ്ഥയില്‍ പുസ്തകങ്ങള്‍ ഇറക്കാന്‍ താങ്കള്‍ക്കു താല്പര്യം ഉണ്ടെങ്കില്‍ അതു സ്വന്തമായീ ചെയ്യാം ..നമുക്കു ഒരു പബ്ലിഷിംഗ് ക്ലബ് ബ്ലോഗേര്സിന്റേ ഇടയില്‍ ഉണ്ടാക്കാം .. എല്ലാ വര്‍ഷാവസാനവും അതല്ല പറ്റിയ കൃതികള്‍ ഉണ്ടെങ്കില്‍ എല്ലാ മാസവും തന്നേ പുസ്തകമിറക്കാം ..എല്ലാ ബ്ലൊഗേര്‍സും ഒന്നു ആഞ്ഞു പിടിച്ചാല്‍ പുസ്തക വിതരണത്തിനും ബുദ്ധിമുട്ടുണ്ടാവില്ല ..സംഘടനക്കു വേണ്ട പ്രാരംഭ ചിലവുകള്‍ ..ആദ്യത്തേ പുസ്തകത്തിന്റേ പതിപ്പിറങ്ങാന്‍ ആവശ്യമായ തുക ഇതൊക്കേ നമുക്കു കണ്ടെത്താവുന്നതേ ഉള്ളൂ..

ഈ ബ്ലോഗില്‍ താങ്കള്‍ക്കു അഡ്മിന് പവ്വറും തന്നിട്ടുണ്ടു ....Anonymousnoreply@blogger.comtag:blogger.com,1999:blog-1621819557169392213.post-89217647440745976472007-01-05T21:14:00.000-08:002007-01-05T21:14:00.000-08:00വിയോജിപ്പും വിഷമവും ഉണ്ടായിട്ടല്ല. ഓരു ടെക്നിക്കല...വിയോജിപ്പും വിഷമവും ഉണ്ടായിട്ടല്ല. ഓരു ടെക്നിക്കല്‍ പ്രോബ്ലമാണു കാരണം. ഞാന്‍ എന്റെ തെരഞ്ഞെടുത്ത കഥകള്‍ ഒരു ചെറു കഥാ സമാഹാരമായി ഇറക്കാന്‍ ആരംഭഘട്ടത്തിലാണ്. ആതിലേക്കു കത്തിടപാടുകള്‍ നടത്തിയപ്പോള്‍ ആദ്യം അവര്‍ വെച്ച ഡിമാണ്ട് പുസ്തക രൂപത്തിലാവുന്നതിന്റെ മുന്‍പ് ഇവ ബ്ലോഗില്‍ നിന്നു പിന്‍വലിക്കണമെന്നാണ് എന്റെ ബ്ലോഗിലാവുമ്പോള്‍ എപ്പോ വേണങ്കിലും എനിക്കു പിന്‍വലിക്കാം. പക്ഷെ അന്യ ബ്ലോഗില്‍ എനിക്കു അഡ്മിന് പവര്‍ ഇല്ലല്ലോ?
അതിനാല്‍ പറഞ്ഞു എന്നു മാത്രം. ഞാന്‍ മെയില്‍ ചെയ്താല്‍ റിമൂവു ചെയ്താല്‍ മതി. എന്റെ സൃഷ്ടിക്കു വിസിബിലിറ്റി കിട്ടുന്നതു എനിക്കു സന്തോഷം തന്നെ.
വിഷമിപ്പിക്കാന്‍ എഴുതിയതല്ല.
സോറി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-46644374608881232822007-01-05T20:31:00.000-08:002007-01-05T20:31:00.000-08:00കരീം മാഷേ തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുമല...കരീം മാഷേ തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുമല്ലോ.. പക്ഷേ തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ല എന്നാണു എന്റെ വിശ്വാസം .. ഇതൊരു ഗോമ്പറ്റീഷന് ഐറ്റം തന്നേയാണു. ബ്ലൊഗ്ഗര്‍മാരുടെ ഇടയിലുള്ള ഗോമ്പറ്റീഷന് ആയതിനാല്‍ സുതാര്യതക്കു വേണ്ടി ബ്ലൊഗിനേ തന്നേ ഉപയോഗിച്ചു എന്നു മാത്രം.. മല്‍സര വിവരങ്ങള്‍ http://www.mobchannel.com-ല്‍ ഉണ്ടു .. കഴിഞ്ഞ തവണത്തേ മല്സരത്തുകയായീ 6000 രൂപ നല്‍കിക്കഴിഞ്ഞു.. ഡ്രാഫ്റ്റ് അയച്ചു.. മാഷിനേപ്പോലേ നല്ല ഒരു എഴുത്തുകാരന്റേ കഥ ഇതില്‍ പ്രസിദ്ധീകരിച്ചാല്‍ കൂടുതല്‍ ആള്ക്കാര് വരില്ലേ.. ഈ ബ്ലൊഗിന്റെ ഉദ്ദേശ്യങ്ങള്‍ പ്രൊഫെയിലില്‍ ഉണ്ടു.. വിയോജിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും മാഷിന്റെ ബ്ലോഗ് ഇതില്‍ നിന്നും പിന് വലിക്കാവുന്നതാണു.Anonymousnoreply@blogger.comtag:blogger.com,1999:blog-1621819557169392213.post-12042201262919807722007-01-05T17:49:00.000-08:002007-01-05T17:49:00.000-08:00മത്സരത്തിനു ബ്ലോഗര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ പ...മത്സരത്തിനു ബ്ലോഗര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ പോസ്റ്റ് അയക്കുക എന്ന ആഹ്വാനം കേട്ടപ്പോള്‍ അത് ഇവിടെ ഇടാനെന്നു കരുതിയില്ല. ഞാന്‍ വിചാരിച്ചു ഫോട്ടോ ബ്ലോഗു പോലെ എന്തെങ്കിലും “ഗോമ്പട്ടീഷനോ ഗപ്പോ“ കിട്ടുമായിരിക്കുമെന്ന്.
ഇതിപ്പോ ഏതു ഗോലീസു കാരനും ചെയ്യാമല്ലോ?
കുഴപ്പമില്ല നടക്കട്ടേ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-52629600667845500832007-01-05T10:04:00.000-08:002007-01-05T10:04:00.000-08:00കരീം മാഷിന്റേ മനോഹരമായ ചെറുകഥ .. ഇതു മുന്‍പു വായിച...കരീം മാഷിന്റേ മനോഹരമായ ചെറുകഥ .. ഇതു മുന്‍പു വായിച്ചിട്ടില്ലാത്തവര്‍ തീര്‍ച്ചയായും വായിക്കുക...Anonymousnoreply@blogger.com