tag:blogger.com,1999:blog-1621819557169392213.post1770774133320079406..comments2023-10-09T09:12:37.714-07:00Comments on വിടരുന്ന മൊട്ടുകള്‍: ക്ഷേമനിധിവിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttp://www.blogger.com/profile/04737964149913034728noreply@blogger.comBlogger5125tag:blogger.com,1999:blog-1621819557169392213.post-46617618259355079402007-07-13T03:36:00.000-07:002007-07-13T03:36:00.000-07:00അയ്യോ, എന്റെ അവറാന്കുട്ടിയേ, അധിക്ഷേപം മനസ്സില്പ...അയ്യോ, എന്റെ അവറാന്കുട്ടിയേ, അധിക്ഷേപം മനസ്സില്‍പ്പോലും തോന്നിയില്ല. പിന്നെ ‘പാവം തൊഴിലാളികള്‍’ - എനിക്കറിയാവുന്ന എല്ലാ തയ്യല്‍ത്തൊഴിലാളികളും സമൂഹത്തില്‍ ഏറ്റവും സ്വീകാര്യരും ജനപ്രിയരുമാണ്. സമൂഹമനസ്സാക്ഷിയുടെ ചാലകശക്തികളും ഇവരാണ്. അവരങ്ങനെ പച്ചപ്പാവമൊന്നുമല്ലെന്നാ എന്റെ വിശ്വാസം:)
(ഈ കഥ പറഞ്ഞുതന്നതും ഇവരിലൊരാളാണ്.) കുട്ടി വെറുതെ പറഞ്ഞതെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

ഗുണാളാ, നന്ദി.
കുട്ടൂ, ക്ഷേമനിധി ഇല്ലേ? കമന്റിനു നന്ദി.
കെകെആര്‍, എന്താണുദ്ദേശിച്ചത്?കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-70486363987466616752007-07-09T06:44:00.000-07:002007-07-09T06:44:00.000-07:00avitenganum vishadamayi thiranjittu pore...eee puk...avitenganum vishadamayi thiranjittu pore...eee pukiloke......?KRRhttps://www.blogger.com/profile/03142092146799151628noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-68462961729474176542007-07-07T06:22:00.000-07:002007-07-07T06:22:00.000-07:00തയ്യല്‍ തൊഴിലാളികളെ വെറുതെ അധിക്ഷേപിക്കരുത്. വിശ്...തയ്യല്‍ തൊഴിലാളികളെ വെറുതെ അധിക്ഷേപിക്കരുത്. വിശ്രമമില്ലാതെ, മറ്റു വിനോദങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ചോര വിയര്‍പ്പാക്കി പണിയെടുക്കുന്ന ഈ പാവം തൊഴിലാളികളെ ആക്ഷേപിക്കരുത്.'വിടരുന്ന മൊട്ടുകള്‍' അതിനുള്ള വേദിയാക്കരുത്.അവറാന് കുട്ടിhttps://www.blogger.com/profile/13013927953578107876noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-89077535582057759082007-07-02T03:58:00.000-07:002007-07-02T03:58:00.000-07:00അതേ... ക്ഷേമനിധിയുണ്ടൊ..?അതേ... ക്ഷേമനിധിയുണ്ടൊ..?കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-1621819557169392213.post-41990624520158303052007-07-01T20:15:00.000-07:002007-07-01T20:15:00.000-07:00കൊള്ളാം തമാശ നന്നായിട്ടുണ്ടു ...കൊള്ളാം തമാശ നന്നായിട്ടുണ്ടു ...Anonymousnoreply@blogger.com